Thursday, November 8, 2007

സപ്ലിഗാഥ

1182 കന്നി 12

ബാച്ച് ഡേ... ചില "സംഭവങ്ങള്‍"

കഴിഞ്ഞ ബാച്ച് ഡേയോടനുബന്ധിച്ച് സപ്ലിഗാഥ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് സർവകലാശാല കാമ്പസ്  ഇല്വച്ചു നടന്നു.
സാങ്കേതിക കാരണങ്ങള്കൊണ്ടു ഗ്രന്ഥകര്ത്താവിന്റെ പേരു വെളിപ്പെടുത്തുവാന് അവസരത്തില്കഴിയില്ല
ആന്റണി, ഡിങ്കന്‍, കംബിഅണ്ണന്‍, ജെറി എന്നി പൌര പ്രമുഖര്‍ * ചടങ്ങില്സംബന്ദിച്ചു...
ഉദ്ദ്ഘാടനം മി.ഉധണ്ണന്‍ (97 ബച്ച്...ഇനിയും പാസ്സൌട്ട് അയിട്ടില്ല) എക്സാം സ്കൂട്ട് ചെയ്തു കൊണ്ടു നിര്വ്വഹിച്ചു....ആദ്യ പുസ്തകം പ്രിയ (98 ബാച്ച്... ബി ടെക്ക് ഉപേക്ഷിച്ചു ബി കോം ന്ചേര്ന്ന പുണ്യവതി) സർവ്വകലാശാല വി.സി.  യില്നിന്നു ഏറ്റുവാങ്ങി...
ഗ്രന്ഥം എന്ജിനിയറിങ്ങ് നു ചെരുന്നവര്ക്ക് ഒരു റെഫറന്സ് ബുക്ക് ആയി ഉപയോഗിക്കാം എന്നു അധ്യക്ഷത വഹിച്ച മി.വൈക്ലൊ (98 ബച്ച്... ഉധണ്ണന്റെ പിന്ഗാമി) അഭിപ്രായപ്പെട്ടു...
കഴിഞ്ഞ 4 വര്ഷത്തെ ഹാള്ടിക്കെറ്റുകളും മര്ക്ക് ലിസ്റ്റുകളും ബയന്റ്റ് ചെയ്തു പുസ്തകരൂപത്തില്പ്രസിദ്ദികരിക്കണം എന്നതു തന്റെ ചിരകാല അഭിലാഷമായിരുന്നു എന്നു കാഥികന്തന്റെ പ്രസംഗത്തില്പറഞ്ഞു...
എല്ലാ എക്സാം കഴിയുമ്പൊഴും മര്ക് ലിസ്റ്റ് വരുമ്പൊഴും സപ്ലിഗാഥയുടെ പുതിയ പതിപ്പ് ഇറക്കും എന്നു പ്രസാധകരായ കണ്ടോണേഷൻ   ബുക്ക്സ്, കണ്ണൂർ പ്രസ്താവിച്ചു...
സപ്ലിഗാഥ വാങ്ങാത്തവരെ ഔട്ട്പുട്ട് കിട്ടിയാല്പൊലും എസ് 3 .സി. ലാബ് പാസ്സാക്കില്ലെന്നു ആശംസ പ്രസംഗത്തിനിടക്ക് DB * പറഞ്ഞതു കരഘോഷത്തൊടെയാണു സദസ്സ് എതിരേറ്റതു....
എൻട്രൻസ്എഴുതുന്നതിനു മുന്പു എല്ലാ വിദ്ദ്യാര്ഥികളും സപ്ലിഗാഥ വയിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നു ആന്റണി അവതാരികയില്എഴുതിയതു വളരെ സത്യം ആണെന്നു മനോജ് * തന്റെ പ്രസംഗത്തില്പറഞ്ഞു.
കേരളത്തിലെ എല്ല സർവകലാശാല കാമ്പസ് ലും, കോപരെട്ടിവ് സ്റ്റോർ ലും സപ്ലിഗാഥ ലഭിക്കും എന്നു പ്രസാധകര്അറിയിച്ചു.
പുസ്തകം മെയിൽ വഴിയോ പൊസ്റ്റ് വഴിയോ കിട്ടില്ല... പത്തു നൂറു പേജുണ്ട് ഒന്ന്,രണ്ട് ജി ബി വരും...അതുകൊണ്ടാണെന്നു കഥാകൃത്ത് തന്റെ പ്രസംഗത്തില്പറഞ്ഞു.... സപ്ലി എഴുതാന്സമയം ആയതു കൊണ്ടു നന്ദി പ്രകടനം വേണ്ടെന്നുവെച്ചു.....
വേഗമാവട്ടെ!!! ദീപാവലി ഓഫർ.... ദീപാവലി പ്രമാണിച്ചു സപ്ലിഗാഥ 1 വാങ്ങുമ്പൊള്‍ 1 ഫ്രീ...!

****
ഉടന്വരുന്നു*** സ്കൂട്ടുസൈക്ലൊപീഢിയ... എഴുതിയത്: കംബി അണ്ണന്‍*, ഫിജി അച്ചായന്  , സപ്ലിവില്ല, കേരളം....

index

* പൌര പ്രമുഖര്
എഴുതിയ പരീക്ഷകളേക്കാള്അധികം സപ്ലികളുള്ളവര്‍... പേരുകള്യത്ഥാര്ഥമല്ല.

*DB

കോളേജിലെ വിഖ്യാതനായ അദ്ധ്യാപകന്എസ് 3 .സി. ലാബ് പരീക്ഷ ഇദ്ദേഹത്തിന്റെ അങ്കത്തട്ടാണ്, ഇദ്ദേഹം ചതിയന്ചന്തുവും...! ചന്തുവിനെ ജയിക്കാന് ആണായിപ്പിറന്നവരില്ആരുമില്ല! ഗ്രന്ഥകര്ത്താവ് അനുഭവസ്തനാണ്.
*ആന്റണി
പൌര പ്രമുഖരിലെ പ്രമാണി. ഗ്രന്ഥകര്ത്തവിന്റെ ആത്മമിത്രം. ഏറ്റവും പ്രഗല്ഭനായ തത്വചിന്തകന്പ്ലാറ്റൊ ആണോ , വ്യാസനാണോ അല്ല ഇനി തട്ടുകട നടത്തുന്ന ചന്ദ്രേട്ടനാണോ എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താന്വേണ്ടി സ്വയം നിയോഗിക്കപ്പെട്ടവന്‍.
*മനോജ്
ജന്മം കൊണ്ടല്ലെങ്കിലും കര്മ്മം കൊണ്ട് ആന്റണിയുടെ സഹോദരന്
*കംബി അണ്ണന്
ശരിയായ പേരു ജന്മം നല്കിയവര്ക്കു പോലും അറിയില്ല! ഡിപ്ലോമക്ക് പഠിക്കുമ്പോള്ഇദ്ദേഹത്തിന്റെ സ്കൂട്ട് സഹിക്കാന്വൈയ്യാതെ കോളേജില്നിന്നു പുറത്താക്കി, അതിനു പകരം വീട്ടാന്ഇദ്ദേഹം ബി ടെക്ക് ന് ചേര്ന്നു പരീക്ഷ സ്കൂട്ട് ചെയ്യാന്തുടങ്ങി. ഇദ്ദേഹത്തിന്റെ മാർക്ക് ലിസ്റ്റ്, A സർട്ടിഫിക്കറ്റ് എന്നാണു അറിയപ്പെടുന്നത്. മുഴുവനും A(bsent) മാർക്ക് ചെയ്തിരിക്കും....
*ഡിങ്കന്

തെരൊന്തോരത്തിന്റെ സ്വന്തം അപ്പി. തെരൊന്തോരമാണു പ്രപന്ജത്തിന്റെ കേന്ദ്രബിന്ധു എന്നു സ്വയം വിശ്വസിപ്പിക്കുകയും അതു സമര്ത്ഥിക്കാനുള്ള പരാക്രമങ്ങള്ക്കിടയില്പരീക്ഷ എഴുതാന്മറന്നു പോവുകയും ചെയ്യുന്നവന്ഡിങ്കന്‍...

8 comments:

deeps said...

kinda hard to read....maybe because im a genius in malayalam:D.....HW DIDYA GET MAL SCRIPT??

Angel eyes.... said...

hahanan chirichu..satyam...nalla comedy..

Raj said...

@deeps ...its manglish to malayalam converter...something called ilamozhi...type in that and just copy paste...

@angel...thanx dude...njngalude jeevitham kondu tangalku chirikan engilum patiyallo...santosham...:)

Angel eyes.... said...

hey..its not only ur life man..mine is also somewat like dis..:(

Unknown said...

edaaa patti nee ithra valiya allanennu arinjilla.oru zero point someone inu nalla scope undu.

Raj said...

@prometheus

tangalude naavu ponnavatte...!

sandeep said...

Awesome man.. great work

Raj said...

thanks Sandeep. :-)